നിര്‍ണായക മാറ്റവുമായി ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

രാജ്കോട്ട്: ഇന്ത്യക്കെതിരെ നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ സ്ഥാനം നഷ്ടമായ മാര്‍ക്ക് വുഡ്

രോഹിതിന്റെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് നല്ല തീരുമാനം എന്ന് ഗവാസ്‌കര്‍

രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പിന്തുണച്ചു,

ക്രൂരത അലങ്കാരമാക്കുന്ന സമൂഹം തകരും;വി.എച്ച്.അലിയാര്‍ ഖാസിമി

കോഴിക്കോട്: ക്രൂരത അലങ്കാരമാക്കുന്ന സമൂഹം തകരുമെന്നും, ഗസ്സയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലിനെ കാത്തിരിക്കുന്നത് അതാണെന്നും പ്രമുഖ ഇസ്ലാമിക് പണ്ഡിതനും ആലുവ

യു.എ.ഇയില്‍ ഇന്ത്യയുടെ ഭാരത് മാര്‍ട്ട്; 2025ല്‍

ദുബായ്: 2025ഓടെ യു.എ.യില്‍ ഭാരത് മാര്‍ട്ട് സൗകര്യമൊരുക്കാന്‍ ഇന്ത്യ.കയറ്റുമതി ചെയ്യുന്നവര്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ വില്‍പനയ്‌ക്കെത്തിക്കുന്നതിനായിട്ടാണ് യു.എ.യില്‍

മൈക്രോ ഫിനാന്‍സ് കേസ്; വി.എസിന്റെ മകന്‍ വിജിലന്‍സ് കേടതിയില്‍

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. വി.എസിന് ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥ

സോണിയ ഗാന്ധി രാജ്യസഭ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അബുദാബി : മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം ഇന്ന് (ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കും.

പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍ ഒരു വാലന്റൈസ് ഡേ കൂടി

പ്രണയത്തോളം പവിത്രവും, നിര്‍്മ്മലവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അതില്‍ വിട്ടുവീഴ്ചകളും, കൈമാറലുകളും,

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക സമര്‍പ്പണം

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജ്യ സഭയിലേക്ക്. ഇന്ന് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ

കോഴിക്കോട് എല്‍ പി സ്‌കൂളില്‍ പൂജ; പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട്:മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂജ നടത്തി. ചൊവ്വാഴ്ച രാത്രിയില്‍ നെടുമണ്ണൂര്‍