പോളിങ് ശതമാനം താഴോട്ട്

തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പോളിങ് ശതമാനത്തില്‍ വലിയ താഴ്ചയാണ് സംഭവിച്ചത്.

കേരളം വിധിയെഴുതി; ശതമാനത്തില്‍ വന്‍ ഇടിവ്

38-ാം നാള്‍ റിസല്‍ട്ട്‌ 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. ഔദ്യോഗിക സമയമായ ആറുമണിക്കു ശേഷവും വിവിധ മണ്ഡലങ്ങളിലെ പല

വോട്ടിംഗ് യന്ത്രം തകരാര്‍; വോട്ടിങ് 4 മണിക്കൂര്‍ തടസപ്പെട്ടു

വോട്ടിങ് യന്ത്രം തകരാറിലായതോടെ പൊന്നാനി മണ്ഡലത്തിലെ 73ാം ബൂത്തിലെ വോട്ടിങ് നാലുമണിക്കൂര്‍ തടസപ്പെട്ടു. നഷ്ടപ്പെട്ട സമയം അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു..

വടകരയില്‍ പോളിങ് മന്ദഗതിയില്‍; കാത്തുനില്‍ക്കുന്നത് നാല് മണിക്കൂര്‍ വരെ

ബൂത്തുകളില്‍ വലിയ ക്യൂ വടകര:വോട്ടിങ് അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ഉള്ളപ്പോള്‍ വടകരയില്‍ പോളിങ് മന്ദഗതിയില്‍. കോട്ടപ്പള്ളി എം.എല്‍.പി സ്‌കൂളില്‍ ഉച്ചയ്ക്ക്

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

രാജ്യം നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് എന്‍.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ കള്ളവോട്ട്; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ഇടുക്കി: ചക്കുംകുളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചക്കുംകുളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കവെ അദ്ദേഹത്തിനെ പോലീസിന്

വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, തിരക്കൊഴിയാതെ ബൂത്തുകള്‍

സംസ്ഥാനത്ത് പോളിങ് 60% പിന്നിട്ടു തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പോളിങ് അറുപത് ശതമാനം

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി

ഇന്നത്തെ ചിന്താവിഷയം . മേശയക്കു പിന്നില്‍ ഒളിച്ചാല്‍

ലക്ഷ്യ ബോധം ഏവര്‍ക്കും ഗുണം ചെയ്യും. അത് എല്ലാവരിലും കാണാനാവില്ല. കാരണം ചുമരുണ്ടെങ്കിലേ നമുക്ക് ചിത്രം വരയ്ക്കാനാകൂ. മേശയ്ക്ക് പിന്നില്‍