ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര

പോളിങ് ശതമാനം 68.4

 

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു. 6 മണി കഴിഞ്ഞിട്ടും പലയിടത്തും നീണ്ട നിരയാണുള്ളത്. കനത്ത വേനല്‍ച്ചൂടിലും പോളിങ് 65 ശതമാനം കടന്നു.6 മണിക്ക് മുമ്പ് ക്യൂവിലുണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി. ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കും. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് 8 മണിവരെ നീണ്ടേക്കാം. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം 68.4. പത്തനംതിട്ടയിലും പൊന്നാനിയിലുമാണ് പോളിങ് കുറവ്. പലയിടങ്ങളിലും വോട്ടിങ് മെഷീന്‍ പണി മുടക്കി.

 

 

 

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര

Share

Leave a Reply

Your email address will not be published. Required fields are marked *