കോഴിക്കോട്: വയനാട്ടിലേക്ക് റെയില്‍പാത എന്ന ആശയത്തിന് നിറം പകര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ നാളെ കാലത്ത് 10 മണിക്ക് ബത്തേരി മുന്‍സിപ്പല്‍
Category: Kerala
വാര്‍ത്തയും, വീക്ഷണവും – ദുരഭിമാനകൊല വാര്‍ത്തയാവുമ്പോള്‍
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയുടെ വാര്‍ത്ത പുറംലോകമറിഞ്ഞത്. ബാംഗ്ലൂരിനടുത്തുള്ള യെലഹങ്കയിലുള്ള സ്വീറ്റ് കോണ്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍
ഐ.സി.ജെ പി.ജിഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഐ.സി.ജെ) പി.ജി. ഡിപ്ലോമ കോഴ്സ് 2025-’26
വാര്‍ത്താ വാരം
സുധാകര്‍ജിയുടെ പടവാള്‍ ജി.സുധാകരന് ആരെയും പേടിയില്ല.അതുകൊണ്ടാണല്ലോ അങ്ങേര് സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചത്. പണ്ടെങ്ങാനുമായിരുന്നെങ്കില്‍ കേരളത്തിന് സാഹിത്യകാരനായ ഒരു രാഷ്ട്രീയക്കാരനെ നഷ്ടപ്പെടുമായിരുന്നു.
വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന്
കോഴിക്കോട്: പേരാവൂര്‍ സ്‌പോര്‍ട്സ് ഫൗണ്ടേഷന്‍(പി എസ് എഫ്) സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന് പേരാവൂര്‍ ജിമ്മി
റേഷന്‍ വ്യാപാരികളുടെ സമരം 2ന്
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ മൂന്നിന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായി നവംബര്‍ 2ന് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണാസമരം നടത്താന്‍
മാധ്യമം ശമ്പള നിഷേധം: ട്രേഡ് യൂണിയന്‍ നേതാക്കളുടെ സത്യഗ്രഹം ഇന്ന്
കോഴിക്കോട്: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തില്‍ ജീവനക്കാര്‍ രണ്ടു മാസമായി തുടരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍
ബിഎല്‍എം മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; സൊസൈറ്റി ഭാരവാഹികള്‍
കോഴിക്കോട്: ഭാരത് ലജന മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സിഒഒ സെയ്തലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ
വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണം ആചരിച്ചു
കോഴിക്കോട്: വാഗ്ഭടാനന്ദ ഗുരുവിന്റെ 87-ാം സമാധി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പിലെ ഗുരുദേവന്റെ സമാധിയില്‍ കേരള ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും
അതിവേഗ റെയില്‍ പാത സര്‍ക്കാര്‍ പിന്തുണയ്ക്കണം: ഇ.ശ്രീധരന്‍
കോഴിക്കോട്: കേരളത്തിന് ഏറ്റവും അനുയോജ്യമായ അതിവേഗ റെയില്‍ പാത പദ്ധതി മുന്നോട്ട്‌വച്ചിട്ടും, സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു.
