ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ട്ടാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശം. ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും ബിജെപിയും ആര്‍എസ്എസ്സും ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പോരാടുന്നത് ഇതിനെതിരെയാണെന്നും വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

 

 

 

 

 

 

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി

 

Share

Leave a Reply

Your email address will not be published. Required fields are marked *