കോഴിക്കോട്:നാടക സിനിമാ നടന്‍ ആയിരുന്ന കെ.പി ഉമ്മര്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു . കോഴിക്കോട് ചലചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍
Tag: Award
പി.വി.ഗീത പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം ഏറ്റവാങ്ങി
കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച രണ്ടാമത്തെ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ, കവിത മത്സരത്തില്‍
മലബാര്‍ മാപ്പിള കലാ അക്കാദമി അവാര്‍ഡ് പ്രഫ. കുര്യാക്കോസ് വട്ടമറ്റത്തിന്
കോഴിക്കോട്: മലബാര്‍ മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചിവ്‌മെന്റ് അവാര്‍ഡ് വിതരണവും ഗായകന്‍ അമീര്‍ കാലിക്കറ്റ് നയിക്കുന്ന ഇശല്‍
കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട് : കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മ ജയന്‍ ജന്മദിന സ്മരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . നോവലിസ്റ്റ് ബേപ്പൂര്‍ മുരളീധര പണിക്കരെ
ഡോ. ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ് എം.പി മൊയ്ദീന്‍ കോയക്ക് സമ്മാനിച്ചു
കോഴിക്കോട്: സാമൂഹിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കോഴിക്കോട് കാപ്പാട് സ്വദേശി എം.പി മൊയ്ദീന്‍ കോയക്ക് നാഷണല്‍ ഹ്യൂമന്‍
കഥാശ്വാസം കഥാപുരസ്‌കാരം അംബികാ സുതന്‍ മാങ്ങാടിന്
കോഴിക്കോട്: കഥാശ്വാസം ശബ്ദ പരമ്പരയുടെ 2026-ലെ കഥാപുരസ്‌കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് അര്‍ഹനായി. 2020-ലെ കോവിഡ് ലോക്ക്ഡൗണ്‍
ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യപഥം ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്. ‘മഴപ്പാതകള്‍’ എന്ന കഥാസമാഹാരമാണ്
29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം ഒ.എല്‍ തോമസിന്
കോഴിക്കോട്: 2026ലെ 29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരത്തിന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും അത്‌ലറ്റിക്‌സ് പരിശീലകനുമായ തൃശൂര്‍ പവറട്ടി
കൈരളി സാഹിത്യ പുരസ്‌കാരം ടിഎന്‍ പ്രതാപന്
കണ്ണൂര്‍ : ഉത്തര കേരള കവിത സാഹിത്യ വേദി, കണ്ണൂര്‍ ഏര്‍പ്പെടുത്തിയ കൈരളി സാഹിത്യ പുരസ്‌കാരത്തിന് ടിഎന്‍ പ്രതാപന്‍ അര്‍ഹനായി.
ശൈഖ് ഇബ്‌നുബാസ് അവാര്‍ഡ് മുഹിയദ്ദീന്‍ മദനിക്ക്
കോഴിക്കോട് :പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും മുസ്ലീം വേള്‍ഡ് ലീഗ്, സഊദി അറേബ്യ ഫത്വ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനുമായിരുന്ന ശൈഖ്
