സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ലീജ്യന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ലീജ്യന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടക്കല്‍: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ കോട്ടക്കല്‍ ലീജ്യന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം റിഡ്ജസ് ഇന്‍ ഹോട്ടലില്‍ നടന്നു. ചേമ്പര്‍ മുന്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ വര്‍ഗീസ് വൈദ്യന്‍ മുഖ്യാതിഥിയും ദേശീയ വൈസ് പ്രസിഡന്റ് മുരളീധരന്‍ വിശിഷ്ടാതിഥിയുമായിരുന്നു.

ഭാരവാഹികളായി എം.ടി.രാമകൃഷ്ണന്‍ പ്രസിഡണ്ട്, ധനജ് കെ.ജി സെക്രട്ടറി, വിശ്വമണി ട്രഷറര്‍, ചെയര്‍പേഴ്‌സണ്‍ റോസിലി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.
വിനോദ് നാരായണന്‍, സീനിയര്‍ എം.ഡി.രഘുരാജ്, സുധീഷ് പള്ളിപ്പുറത്ത് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും, രാമദാസ് ജോ. സെക്രട്ടറിയായും, ബിമല്‍ കുമാര്‍, സുരേന്ദ്ര വാരിയര്‍, ഷബീര്‍ അല്‍ ഹിന്ദ് എന്നിവരെ ഡയക്ടര്‍മാരായും തിരഞ്ഞെടുത്തു.

 

 

 

 

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍
കോട്ടക്കല്‍ ലീജ്യന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *