കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചര്‍ കണ്ണൂര്‍ താണയില്‍ സിനിമാതാരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മൈജി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എ.കെ. ഷാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ കോഴിക്കോട് റോഡില്‍ താണയില്‍ ക്രിസ്റ്റല്‍ പ്ലാസ ബില്‍ഡിങ്ങിലാണ് ഷോറൂം.

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി ഫ്യൂച്ചര്‍ കണ്ണൂരിന് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങള്‍, ഡിസ്‌കൗണ്ടുകള്‍ മുതല്‍ പര്‍ച്ചേസ് ചെയ്ത മുഴുവന്‍ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകര്‍ഷകമായ ബോള്‍ ഗെയിം, പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ഗിഫ്റ്റുകള്‍, ലക്കി ഡ്രോയിലൂടെ വമ്പന്‍ സമ്മാനങ്ങള്‍, നിരവധി ഉദ്ഘാടന ഓഫറുകള്‍, സ്‌പെഷ്യല്‍ വിലക്കുറവ് എന്നിവ ഒരുക്കിയിരുന്നു.

 

 

കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *