ഓപ്പറേഷന്‍ കാവേരി:  നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ. എന്‍. എസ് ടര്‍ക്കഷ് സുഡാനിലെത്തി

സുഡാന്‍:  സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ മൂന്നാം കപ്പല്‍ ഐ. എന്‍. എസ്

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോള്‍. ട്രംപ്

എ.ഐ ക്യാമറ വിവാദം; കരാര്‍ വിശദാംശങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തേടി വിജിലന്‍സ്

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. എ.ഐ ക്യാമറകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ്

ബിഷപ്പ് സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് വോട്ട്; ചരിത്ര തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: റോമന്‍ കത്തോലിക് ചര്‍ച്ചിന്റെ ചരിത്ര തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം

വിദ്വേഷ പരാമര്‍ശം:  അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷവും വളര്‍ത്തുന്നതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരെയാണ്

ഒ. ടി. ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി:  ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന ഒ. ടി. ടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര നീക്കം. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍

സുഡാനില്‍ നിന്നുള്ള ആദ്യസംഘം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി:  ആഭ്യന്തര യുദ്ധത്തില്‍ സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആദ്യ സംഘം ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി.

പാതയില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 23 ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍: തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍