കര്‍ണാടക കോണ്‍ഗ്രസ് തര്‍ക്കം: മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കര്‍ണാടക നിയമസഭാ സ്പീക്കറാകാനൊരുങ്ങി മലയാളിയായ യു.ടി ഖാദര്‍

ബെംഗളൂരു: മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ ഖാദര്‍ നാമനിര്‍ദേശപത്രിക

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം; കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പിക്കെതിരേ അണിനിരക്കുന്നവര്‍ക്കെല്ലാം ആവേശം നല്‍കുന്ന വിജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ഡി. കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

ബെംഗലൂരു: ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേല്‍ക്കുമെന്ന് സൂചന.

ബി. ജെ. പി യുടെ മതവര്‍ഗീയ രാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റൗട്ട് അടിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയത് ഇടതു നേതാക്കള്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക്?

ബെംഗളൂരു:  കര്‍ണാടക തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ കോണ്‍ഗ്രസ് 137 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആകെയുള്ള 224 സീറ്റില്‍ കേവലഭൂരിപക്ഷമായ