റിയാദില്‍ തീപിടിത്തത്തില്‍ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു

റിയാദില്‍ തീപിടിത്തത്തില്‍ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു

റിയാദ്: റിയാദില്‍ ഇന്ന് പുലര്‍ച്ചെ 1. 30 ന് ഉണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖാലിദിയ്യ പെട്രോള്‍ പമ്പിനടുത്തുള്ള തമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. മരിച്ച മലയാളികളില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.

പെട്രോള്‍ പമ്പില്‍ ജോലിക്കെച്ചിയവരാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ക്ക് താമസരേഖ പോലൂം ലഭിച്ചത് ഇന്നലെയാണ്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *