ട്രാക്ടര്‍ ട്രോളി മറിഞ്ഞു; ഉത്തര്‍ പ്രദേശില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. കാസ്ഗഞ്ച് ജില്ലയിലായിരുന്നു അപകടം. മഗ്പൂര്‍ണിമയുടെ

നാളെയും കൊടും ചൂട്; നാലു ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം – സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു ഡിഗ്രിവരെ കൊടും ചൂട്

മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി;ധനസഹായം നിരസിച്ച് കര്‍ഷകന്റെ കുടുംബം

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്. 63

സെന്‍ട്രല്‍ ജയില്‍ ചാടിയ ഹര്‍ഷാദ് 40 ദിവസത്തിനു ശേഷം പിടിയില്‍; കാമുകിയും അറസ്റ്റില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ ചാടിയ തടവുകാരന്‍ 40 ദിവസത്തിനു ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ്

സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ്

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്.

ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ സഹോദരി വൈ.എസ്.ശര്‍മിള

അമരാവതി:ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശര്‍മിള. ആന്ധ്രയില്‍ ജഗന്‍ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശര്‍മിള

പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു

തിരുവനന്തപുരം:അഡീഷനല്‍ ഗതാഗത കമ്മിഷണറും കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു.കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ്

ലോക്‌സഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയിലും ഇന്ത്യ മുന്നണി സീറ്റ് വിഭജനം വിജയം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലു ഇന്ത്യ മുന്നണി സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കി. ആകെയുള്ള 7 സീറ്റില്‍ നാലിടത്ത് എഎപിയും