പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം മനസുകളെ വേദനിപ്പിക്കുന്നത്;കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം മനസുകളെ വേദനിപ്പിക്കുന്നത്;കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം മുസ്ലിം മനസുകളെ വേദനിപ്പിക്കുന്നതാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. ഇത്തരം പരാമര്‍ശം പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ നടപടിയാണെന്നും കാന്തപുരം അറിയിച്ചു.

 

 

 

 

പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം മനസുകളെ
വേദനിപ്പിക്കുന്നത്;കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *