ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള മണിപ്പൂരിലെ ആക്രമണം; കേന്ദ്ര സര്‍ക്കാരിന് യു.എസിന്റെ വിമര്‍ശനം

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള മണിപ്പൂരിലെ ആക്രമണം; കേന്ദ്ര സര്‍ക്കാരിന് യു.എസിന്റെ വിമര്‍ശനം

ന്യൂനപക്ഷങ്ങള്‍ക്ക് നേരേയുള്ള മണിപ്പൂരിലെ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് അമേരിക്ക. വലിയ തേതിലുള്ള ആക്രമണമാണ് അവിടെ നടന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് രൂക്ഷമായി വിമര്‍ശിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ആക്രമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ്‌ലംഭാവത്തെയും, അക്രമത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയെയും അവര്‍ വിലയിരുത്തി.

 

 

 

 

 

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള
മണിപ്പൂരിലെ ആക്രമണം; കേന്ദ്ര സര്‍ക്കാരിന് യു.എസിന്റെ വിമര്‍ശനം

Share

Leave a Reply

Your email address will not be published. Required fields are marked *