അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പിലാക്കല്‍; രാഹുല്‍ഗാന്ധി

അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പിലാക്കല്‍; രാഹുല്‍ഗാന്ധി

കോഴിക്കോട്; അധികാരത്തിലെത്തിയാല്‍ ആദ്യമായി നടപ്പിലാക്കുക ജാതി സെന്‍സെസാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.അനീത് തുടരാന്‍ അനുവദിക്കില്ല. ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ഒരിഞ്ചുപോലും അതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസ്‌നേഹികള്‍ ജാതിസെന്‍സസിനെ പേടിക്കുകയാണെന്നും ജാതി ഇല്ലെന്നും പറയുന്ന പ്രധാനമന്ത്രി എങ്ങനെ ഒബിസി ആകുമെന്നും രാഹുല്‍ തുറന്നടിച്ചു.

 

 

 

 

 

 

അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി
ജാതി സെന്‍സസ് നടപ്പിലാക്കല്‍; രാഹുല്‍ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *