മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ മാസപ്പടിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി

അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പിലാക്കല്‍; രാഹുല്‍ഗാന്ധി

കോഴിക്കോട്; അധികാരത്തിലെത്തിയാല്‍ ആദ്യമായി നടപ്പിലാക്കുക ജാതി സെന്‍സെസാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.അനീത് തുടരാന്‍ അനുവദിക്കില്ല. ജാതി സെന്‍സസ് തന്റെ ജീവിത

ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോഴിക്കോട്:ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് വക്താവായ ഷമ നടത്തിയ

കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്; നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസെടുത്തു. മില്‍ഹാജ് ഗള്‍ഫ് മലയാളിയാണ്. കെ.കെ.ശൈലജയുടെ

നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ അന്വേഷണപരമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍

കരുവന്നൂര്‍ തട്ടിപ്പ് കേസ്; നിര്‍ണ്ണായക നീക്കവുമായി ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂരില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കുന്നംകുളത്തെ പൊതുയോഗത്തില്‍

ടി.പി. വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ.കൃഷ്ണന്‍, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം

ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള എസ്.എന്‍.സി. ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. 2017ലാണ്‌കേസ് സുപ്രീംകോടതിയിലെത്തുന്നത് അന്നു മുതല്‍ ഇന്നുവരെ