സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍

 

കോഴിക്കോട് : സ്‌കൂള്‍, കോളേജ് ഓപ്പണിങ്ങുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സിന് ഏറ്റവും കുറഞ്ഞ വിലയിലും ഓഫറിലും ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സും അക്‌സെസറീസും വാങ്ങാന്‍ അവസരമൊരുക്കി മൈജിയുടെ യൂത്ത് ഫെസ്റ്റ് തുടങ്ങി. മെയ് 12 ഞായറാഴ്ച്ച വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കുന്ന യൂത്ത് ഫെസ്റ്റ് സെയ്‌ലില്‍ ഐ.ഡി കാര്‍ഡുമായി വരുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ ലഭ്യമാകും. ഒപ്പം ഹോം അപ്ലയന്‍സസുകള്‍ക്ക് 75% വരെ വിലക്കുറവും നല്‍കുന്നുണ്ട്.

മൈജി യൂത്ത് ഫെസ്റ്റില്‍ സ്മാര്‍ട്ട് ഫോണ്‍ വിലകള്‍ 6,899 രൂപ മുതല്‍ തുടങ്ങുമ്പോള്‍ ഫീച്ചര്‍ ഫോണുകളുടെ വില 699 രൂപയില്‍ തുടങ്ങുന്നു. ഓരോ 10,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് പര്‍ച്ചേസുകളില്‍ 1250 രൂപ കാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍, ഐപാഡ് എന്നിവക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ പ്രൈസും അഡീഷണല്‍ ബാങ്ക് കാഷ്ബാക്ക് ഓഫറും ഉണ്ട്. സാംസങ് , ഓപ്പോ, ഷഓമി , വിവോ എന്നിവയുടെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ് ലെറ്റുകള്‍ എന്നിവ ഇപ്പോള്‍ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 2500 രൂപ കാഷ്ബാക്കും ലഭിക്കും.

വിവിധ ടണ്ണെജുകളിലുള്ള എ.സി കള്‍ സ്‌പെഷ്യല്‍ പ്രൈസില്‍ ലഭ്യമാണ്. 32 ഇഞ്ച് നോര്‍മല്‍ ടി.വി കള്‍ 5990 രൂപയില്‍ തുടങ്ങുമ്പോള്‍ 43 ഇഞ്ച് സ്മാര്‍ട്ട് ടി.വി കള്‍ ഏറ്റവും കുറഞ്ഞ പ്രൈസില്‍ സ്വന്തമാക്കാം . OLED, 4 K, ഗൂഗിള്‍, സ്മാര്‍ട്ട് UHD, ഡഒഉ 4 K ടി.വി കള്‍ക്ക് മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസുണ്ട്.

ആപ്പിള്‍, സാംസങ്, സോണി, ബോട്ട്, ജെ.ബി.എല്‍ , സാല്‍പിഡോ, ഹാവെല്‍സ്, എച്ച്.പി, ഗോ പ്രൊ, ഡെല്‍ ഉള്‍പ്പെടെ പുതുതലമുറക്ക് മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍, ഇയര്‍ ബഡ്‌സ്, നെക്ക് ബാന്‍ഡ്‌സ്, പാര്‍ട്ടി സ്പീക്കേഴ്‌സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്‌സ്, പ്ലേയ് സ്റ്റേഷന്‍, ഹെയര്‍ ഡ്രയര്‍, കീ ബോര്‍ഡ് എന്നിങ്ങനെ അക്‌സെസ്സറികള്‍ പേര്‍സണല്‍ കെയര്‍ ഐറ്റംസ്, ഐ.ടി അക്‌സെസ്സറികള്‍ എന്നിവ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാനുള്ള അവസരം യൂത്ത് ഫെസ്റ്റിലുണ്ട്. HP, Canon, Epson, ബ്രദര്‍ എന്നീ പ്രമുഖ കമ്പനികളുടെ പ്രിന്ററുകള്‍ക്ക് വളരെ ലാഭകരമായ പ്രൈസ് ലഭിക്കും.

ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആര്‍ക്കിടെക്ച്ചറല്‍, ഡിസൈനിങ് , ഡാറ്റാ മൈനിങ്, ത്രീ ഡി റെന്‍ഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ കസ്റ്റം ബില്‍റ്റ് ജഇ കള്‍, റേസിംഗ് വീല്‍, ഗെയിമിങ് ചെയര്‍ & കോക്ക് പിറ്റ് എന്നിങ്ങനെ ഗെയിമിങ് അക്‌സെസ്സറികള്‍, പ്രൊജക്റ്റര്‍സ്, ഇന്റര്‍ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ എന്നിവയില്‍ സ്‌പെഷ്യല്‍ ഓഫര്‍, ഹോം & ഓഫീസ് ഓട്ടോമേഷന്‍, സി.സി.ടി.വി ക്യാമറ എന്നിവയില്‍ ഏറ്റവും കുറഞ്ഞ വില, ഇ.എം.ഐ എന്നിവ ലഭ്യമാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ മറ്റെങ്ങും ലഭിക്കാത്ത സ്‌പെഷ്യല്‍ പ്രൈസില്‍ ലഭിക്കും. എല്ലാ മോഡല്‍ ഡിഷ് വാഷറുകള്‍ക്കുമൊപ്പം 3000 രൂപ കാഷ്ബാക്കുമുണ്ട്.
അയണ്‍ ബോക്‌സ് , ഇലക്ട്രിക്ക് കെറ്റില്‍ , മിക്‌സര്‍ ഗ്രൈന്‍ഡര്‍, എയര്‍ ഫ്രയര്‍, വാട്ടര്‍ ഹീറ്റര്‍ , ഇന്‍വെര്‍ട്ടര്‍ ബാറ്ററി കോംബോ , ചിമ്മണി & ഹോബ്ബ് കോംബോ , കുക്കര്‍, നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ , ബിരിയാണി പോട്ട്, ഗ്യാസ് സ്റ്റവ്, എന്നിങ്ങനെ സ്‌മോള്‍ & കിച്ചണ്‍ അപ്ലയന്‍സസില്‍ 75% വരെ വിലക്കുറവും മൈജി നല്‍കുന്നുണ്ട്. പെഡസ്റ്റല്‍ ഫാനിനൊപ്പം 499 രൂപ വിലയുള്ള എക്സ്റ്റന്‍ഷന്‍ ബോക്‌സ് സൗജന്യം.

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജി അതിവേഗ ഫിനാന്‍സ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷന്‍ തകരാറിലാകുന്ന ഏത് തരം ഫിസിക്കല്‍ ഡാമേജിനും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയത് മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും മൈജി യൂത്ത് ഫെസ്റ്റിനൊപ്പം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

 

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍, ഒപ്പം ഗൃഹോപകരണങ്ങള്‍ക്ക് 75% വരെ വിലക്കുറവ്

Share

Leave a Reply

Your email address will not be published. Required fields are marked *