വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. വി.എസിന് ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥ
Category: Latest News
സോണിയ ഗാന്ധി രാജ്യസഭ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അബുദാബി : മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം ഇന്ന് (ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കും.
പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍ ഒരു വാലന്റൈസ് ഡേ കൂടി
പ്രണയത്തോളം പവിത്രവും, നിര്‍്മ്മലവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അതില്‍ വിട്ടുവീഴ്ചകളും, കൈമാറലുകളും,
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക സമര്‍പ്പണം
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജ്യ സഭയിലേക്ക്. ഇന്ന് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ
കോഴിക്കോട് എല്‍ പി സ്‌കൂളില്‍ പൂജ; പ്രതിഷേധവുമായി നാട്ടുകാര്‍
കോഴിക്കോട്:മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂജ നടത്തി. ചൊവ്വാഴ്ച രാത്രിയില്‍ നെടുമണ്ണൂര്‍
ഇടതുസര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു; ജന ശക്തി കര്‍ഷക കോണ്‍ഗ്രസ്സ്
ഇടതുസര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നുവെന്ന് നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍. കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
‘ഭ്രമയുഗം’; മമ്മൂട്ടിയെ കൊടുമണ്‍പോറ്റിയാക്കും അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമയുഗം സിനിമയില്‍ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രധാന
സംവിധായകന്‍ പ്രകാശ് കോളേരി മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ്കകുറിച്ച്
മമ്മുട്ടി ചിത്രം ഭ്രമയുഗം റിലീസിനൊരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഭ്രമയുഗം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തുന്നു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ റിലീസിനെത്തുന്ന
