അശോകന്‍ ചേമഞ്ചേരിയെ ആദരിച്ചു

അശോകന്‍ ചേമഞ്ചേരിയെ ആദരിച്ചു

കോഴിക്കോട്: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ഡേഴ്‌സ് ഫാമിലി ഗ്രൂപ്പിന്റെ നാലാം വാര്‍ഷികാഘോഷം കിഴക്കേ നടക്കാവില്‍ വെച്ച് നടന്നു.മാതൃഭൂമി ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരനും ഗ്രൂപ്പ് മെമ്പറുമായ അശോകന്‍ ചേമഞ്ചേരിയെ പി.വി.ചന്ദ്രന്‍ പൊന്നാടയണിയിച്ചു. റിട്ടേര്‍ഡ് ജില്ലാ ജഡ്ജി കൃഷ്ണന്‍ കുട്ടി പയമ്പ്ര അധ്യക്ഷത വഹിച്ചു.
അശോകന്‍ ചേമഞ്ചേരി, സ്വര്‍ണ്ണ കുമാരി, അബദുള്‍ ലത്തീഫ് ഹാജി, പി.എം. പ്രേമരാജന്‍, കെ.സഹദേവന്‍, പി.എം. ശ്യാമളമായനാട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പിലെ മെമ്പര്‍മാരുടെ കലാപരിപാടികളും അരങ്ങേറി.പി.എം. പ്രേമരാജന്‍ നന്ദി പറഞ്ഞു.

 

 

 

അശോകന്‍ ചേമഞ്ചേരിയെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *