തിരിച്ചടിച്ചു പാകിസ്താന്‍; ഇറാനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാക്കിസ്താനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ തിരിച്ചടിച്ചു പാക്കിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി.ഇറാനിലെ ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും

ബൂത്തുതലത്തില്‍ പാര്‍ട്ടി പ്രകടനം മെച്ചപ്പെടുത്തണം കേരളം പിടിക്കാന്‍ ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

നാലായിരം കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: നാലായിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ മൂന്നു വന്‍കിട

ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ്

ഫാസ്ടാഗ് കാലാവധി ജനുവരി 31 വരെ, പുതുക്കിയില്ലെങ്കില്‍ റദ്ദാക്കും

നിലവിലെ ഫാസ്ടാഗ് കാലാവധി 31 വരെ. കെവൈസി വിവരങ്ങള്‍ അപൂര്‍ണമായ ഫാസ്ടാഗുകള്‍ ജനുവരി 31ന് ശേഷം കരിമ്പട്ടികയില്‍പ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. വധൂവരന്മാര്‍ക്കാ വരണ മാല്യം കൈമാറി മോദി ദമ്പതികളെ അനുഗ്രഹിച്ചു. നേരത്തെ

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത. ക്രൂഡ്ഓയില്‍ വിലയിടിവിനെ തുടര്‍ന്ന് കമ്പനികളുടെ ഒന്നിച്ചുള്ള ആദായം റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. 2023-2024

ഇനി വേറെ ലെവലാകും; രാജ്യാന്തര കപ്പല്‍ ശൃംഖലയിലേക്ക് വിഴിഞ്ഞവും

തിരുവനന്തപുരം: കടല്‍വഴി അന്താരാഷ്ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാന്‍ അദാനി ഗ്രൂപ്പ്. ഇസ്‌റാഈലിലെ ഹൈഫ മുതല്‍ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി