ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിങ്ങിന് കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു.ഇന്നലെ പരസ്യ പ്രചാരണം

ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം

102 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം കുറിച്ചു. 17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള കേന്ദ്ര

ലോക്‌സഭാ തിരഞ്ഞെടുപ്പ് 20ല്‍ 20ഉം നേടും;കെ.സുധാകരന്‍

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 20ഉം യൂഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു.

രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി:പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ്

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത്

ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; 2പേര്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചു, 4 പേര്‍ കസ്റ്റഡിയില്‍

ന്യുഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും.

മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ ബിരേൻ സിങ്ങിനെ മാറ്റില്ല; അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളുടെ പേരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റിലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അവിശ്വാസ പ്രമേയ

രാഹുല്‍ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപണം; പരാതി നല്‍കി ബി.ജെ.പി വനിത എം.പിമാര്‍

ന്യൂഡല്‍ഹി: എം.പി സ്ഥാനം തിരികെ കിട്ടി ലോക്‌സഭയിലെത്തിയ ദിനം രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബി.ജെ.പി വനിത എം.പിമാര്‍. ലോക്‌സഭ നടക്കുന്നതിനിടെ

ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധം; കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയ കേരളത്തില്‍ നിന്നുള്ള എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.