കോട്ടയം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി
Category: Latest News
സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍, എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ക്കണം; വി ഡി സതീശന്
കൊച്ചി: സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍, എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി
അഫ്ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ മന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. വാര്‍ത്താസമ്മേളനത്തിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അകത്തേക്കു കടത്തിവിട്ടില്ല. വാര്‍ത്താ
പേരാമ്പ്രയിലെ പൊലീസ് അതിക്രമം; ഐജി ഓഫിസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പൊലീസ് അതിക്രമത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോഴിക്കോട് നടക്കാവിലുളള ഐജി ഓഫിസിനു
കേരള പോലീസിന് മാനസിക സമ്മര്‍ദ്ദ നിയന്ത്രണത്തിന് ഹോമിയോപ്പതി : ഐ.എച്ച്.എം.എ
എറണാകുളം: ലോക മാനസികാരോഗ്യ ദിനത്തില്‍ കേരള സംസ്ഥാന പൊലീസ് വകുപ്പിന്റെയും ഐ.എച്ച്.എം.എ കേരള ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി
ലാസ്‌ലോ ക്രാസ്‌ന ഹോര്‍കത്ത് കാലത്തിന്റെ കറുത്തപാടുകളെ വെളിപ്പെടുത്തുന്ന എഴുത്തുകാരന്‍
സാഹിത്യത്തിനുളള നോബല്‍ പ്രൈസ് ലാസ്‌ലോ ക്രാസ്‌ന ഹോര്‍കതിനെ തേടിയെത്തിയിരിക്കുകയാണ്. എഴുത്തിന്റെ മണ്ഡലത്തില്‍ സത്യത്തിന്റെ പ്രവാചകനാണദ്ദേഹം. തന്റെ
എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ‘ദി വയറി’ന്
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവുമായിരുന്ന എന്‍.രാജേഷിന്റെ സ്മരണാര്‍ഥം മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഓറിയന്റേഷന്‍ പ്രോഗ്രാമും നടന്നു
മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷന്‍ പ്രോഗ്രാമും നടന്നു.
മരിയ കൊരീന മച്ചാഡോയ്ക്ക് സമാധാന നൊബേല്‍
സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ
എയിംസ്, കോഴിക്കോട് വേണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: എയിംസ് കോഴിക്കോട് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും
