തമിഴക വെട്രി കഴകം എന്ന പേരില്‍ താന്‍ നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് തമിഴ് നടന് വിജയ്.
Category: Latest News
റൊണാള്‍ഡോ ഇല്ലാഞ്ഞിട്ടും 6 ഗോളുകള്‍; മെസ്സിയുടെ ഇന്റര്‍ മയാമിയെ നാണംകെടുത്തി അല്‍ നസര്‍
ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം ഉണ്ടായില്ല എങ്കിലും അല്‍ നസര്‍ ഇന്റര്‍ മയാമി മത്സരം ഇന്ന് നടന്നു. സൗദി
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം 2,3,4ന്
കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം 2,3,4 തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിസ്വാന് നസീറിന് റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്
കൊയിലാണ്ടി :-ലിറ്റില്‍ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിലെ റിസ്വാന് നസീറിന് റാപിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്. ഫെബ്രുവരി 1 നു ഫൈഡ്
ലക്ഷദ്വീപ് ടൂറിസത്തിന് കേന്ദ്ര സഹായം; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും
ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസസര്‍ക്കാര്‍.ധനമന്ത്രിയുടെ ബജറ്റിലും ഇക്കാര്യം വ്യക്തമാക്കി. ”പോര്‍ട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു
മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ
സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് ഫെബ്രുവരി 3,4ന്
കോഴിക്കോട്: നീതിബോധം, രാഷ്ട്ര ബോധം എന്ന മുദ്രാവാക്യമുയര്‍ത്തി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെക്കുലര്‍ ഇന്ത്യ യൂത്ത്
ഹജ്ജ് യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണം
ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നാളെ കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഭീമമായ യാത്രാ നിരക്ക്
പാട്ടുകൂട്ടം 8-ാമത് കലാഭവന്‍മണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് ഏര്‍പ്പെടുത്തിവരുന്ന 8-ാമത് മണിമുഴക്കം കലാഭവന്‍ മണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെയുള്ള അന്വേണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി ബാലന്
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി എ.കെ.ബാലന്. കോടതിയുടെ
