വാഷിങ്ടണ്‍ : അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫലസ്തീന് അനുകൂല പ്രതിഷേധം പടരുന്നു. പലസ്തീന് അനുകൂല പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 900
Category: Latest News
ഇന്നത്തെ ചിന്താവിഷയം, തടസ്സങ്ങളെ ലക്ഷ്യമാക്കി നിര്‍വ്വചിക്കുക
ലക്ഷ്യമുണ്ടെങ്കിലേ ജീവിതം മധുരിക്കൂ. കയ്പ്പേറിയ ജീവിതം ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജീവിതാനുഭവം കയ്പ്പും മധുരവും സമ്മിശ്രമാണ്. അവിടെ തടസ്സങ്ങള്‍ വന്നു
ഇ.പി ജയരാജന്-ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദന്
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി.
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കോഴിക്കോട്: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച
പോളിങ് ശതമാനം താഴോട്ട്
തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പോളിങ് ശതമാനത്തില്‍ വലിയ താഴ്ചയാണ് സംഭവിച്ചത്.
കേരളം വിധിയെഴുതി; ശതമാനത്തില്‍ വന്‍ ഇടിവ്
38-ാം നാള് റിസല്‍ട്ട് 18-ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. ഔദ്യോഗിക സമയമായ ആറുമണിക്കു ശേഷവും വിവിധ മണ്ഡലങ്ങളിലെ പല
ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര
പോളിങ് ശതമാനം 68.4 ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാഘട്ടത്തിലെ പോളിങ് സമയം അവസാനിച്ചു. 6 മണി കഴിഞ്ഞിട്ടും പലയിടത്തും നീണ്ട
വോട്ടിംഗ് യന്ത്രം തകരാര്‍; വോട്ടിങ് 4 മണിക്കൂര്‍ തടസപ്പെട്ടു
വോട്ടിങ് യന്ത്രം തകരാറിലായതോടെ പൊന്നാനി മണ്ഡലത്തിലെ 73ാം ബൂത്തിലെ വോട്ടിങ് നാലുമണിക്കൂര്‍ തടസപ്പെട്ടു. നഷ്ടപ്പെട്ട സമയം അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു..
വടകരയില്‍ പോളിങ് മന്ദഗതിയില്‍; കാത്തുനില്‍ക്കുന്നത് നാല് മണിക്കൂര്‍ വരെ
ബൂത്തുകളില്‍ വലിയ ക്യൂ വടകര:വോട്ടിങ് അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ഉള്ളപ്പോള്‍ വടകരയില്‍ പോളിങ് മന്ദഗതിയില്‍. കോട്ടപ്പള്ളി എം.എല്‍.പി സ്കൂളില്‍ ഉച്ചയ്ക്ക്
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി
രാജ്യം നിലനില്ക്കണമെങ്കില് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് എന്‍.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
