തിരുവനന്തപുരംന്മ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ്
Category: Kerala
13 മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: 13-ാം തീയതി മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ്
സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് (എസ്ഡിഎഫ്സി 2026) കോഴിക്കോട് ഒരുങ്ങി. ജനുവരി 8,9,10 തിയ്യതികളില്‍ കാലിക്കറ്റ് ട്രേഡ്
എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന തരത്തിലെന്ന് ജമാഅത്തെ ഇസ്ലാമി
തിരുവനന്തപുരം: സി പി എം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന തരത്തിലാണെന്ന് ജമാ അത്തെ
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.അര്‍ബുദബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുസ്ലിം ലീഗിന്റെ മധ്യകേരളത്തിലെ
മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ആര്.ശ്രീലേഖ
തിരുവനന്തപുരം: മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ തന്റെ അതൃപ്തി പരസ്യപ്പെടുത്തി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര് ശ്രീലേഖ.മേയര്‍ ആക്കുമെന്ന ഉറപ്പിന്മേലാണ്
വീട്ടമ്മയ്ക്ക് കരുതല്‍; സിയസ്കൊ അഭയം പദ്ധതിയുടെ പത്തൊമ്പതാമത്തെ വിടിന് തറയിട്ടു
കോഴിക്കോട് : സിയസ്കൊ അഭയം പദ്ധതിയുടെ പത്തൊമ്പതമത്തെ വീടിന് തറയിട്ടു. പരപ്പില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പയ്യാനക്കല്‍ അല്‍ ഫലാ സ്കൂളിന്
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു എംഎല്‍എയ്ക്ക് തടവ് ശിക്ഷ
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് 3 വര്‍ഷം വര്‍ഷം തടവ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ
മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ്
സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം ; ശതാബ്ദി സന്ദേശയാത്രയ്ക്ക് 19 ന് തുടക്കമാവും
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ശതാബ്ദി സന്ദേശയാത്ര സംഘടിപ്പിക്കുന്നു. സമസ്ത പ്രസിഡന്റ്
