കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പീനല്‍ കോഡിനു പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയില്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയമാറ്റവും അതിലെ
Author: navas
വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പുതിയ മരുന്ന്
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പുകള്‍.ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന് കണ്ടുപിടിച്ചത്. ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാവാനുള്ള
ബൈക്കില്‍ പുലിയിടിച്ച് യുവാവിന് പരിക്ക്
മലപ്പുറം: വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കില്‍ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രണ്ടാംപാടം സ്വദേശി പന്താര്‍ അസറിനാണ്(33) പരിക്കേറ്റത്.കടയടച്ചു വീട്ടിലേക്കു പോകുന്ന
ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് ഇന്ത്യക്ക് ആദ്യ അങ്കം
ഖത്തറിന്റെ മണ്ണില്‍ എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. അല്‍ റയാനിലെ അഹമ്മദ്
ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോ; വി.ഡി.സതീശന്‍
ബിജെപി സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ ജോര്‍ജ്ജിന് പ്രതിരോധം തീര്‍ത്ത
പ്രീമിയം ഇഖാമ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് സൗദി അറേബ്യ
സൗദി അറേബ്യയില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് പ്രീമിയം ഇഖാമ വ്യാപിക്കാന്‍ തുടങ്ങി. സ്വദേശി സ്‌പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ തൊഴിലെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ്
സ്വര്‍ണ വില ഉയരുന്നു
സ്വര്‍ണ വില വീണ്ടും ഉയരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 5800 രൂപയും പവന്
വീണ വിജയന്റെ എക്‌സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. എക്‌സ്ാലോജിക്കുംമ കരിമണല്‍ കമ്പനി സിഎംആര്‍എലും
രാമക്ഷേത്ര പ്രതിഷ്ഠക്ക് പ്രധാനമന്ത്രി വ്രതാനുഷ്ഠാനം തുടങ്ങി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചു. ”ഞാന്‍ വികാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്!. ജീവിതത്തിലാദ്യമായാണ്
ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയില്‍
ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമായുള്ള കളര്‍
