രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഗംഭീര തുടക്കം. സംഘര്‍ഷം തകര്‍ത്ത മണിപ്പൂരില്‍ നിന്നാണ്
Author: navas
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘര്‍ഷം; ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെതകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.അഗോള അനിശ്ചിതാവസ്ഥ, വളര്‍ച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, കൂടാതെ
സരോവരത്ത് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നഗരത്തില്‍ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ്
വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകം എം.മുകുന്ദന്‍
കോഴിക്കോട്: ഭരണാധികാരികളുടെ അധികാര ഭ്രമത്തിനതെിരെ എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനത്തിനു പിന്നാലെ എഴുത്തുകാരന്‍ എം. മുകുന്ദനും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
പ്രകാശനം ചെയ്തു
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 22-ാമത് പ്രവാസി ഭാരതി ദിവസിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ സപ്ലിമെന്റ്
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം ആരോപണം; നഷ്ടപരിഹാരം തേടി രാഹുല്‍
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന അധ്യക്ഷന്‍ എം.വി.ഗോവിന്ദനെതിരെ ഒരു കോടി
ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ജനുവരി 14ന് ആരംഭിച്ച്
കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫെസ്റ്റ് 2024 കുറ്റിച്ചിറയില്‍ തുടക്കം കുറിച്ചു
കോഴിക്കോട് : യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭ്തിയില്‍ കോഴിക്കോട്ടെ അധിവസിത ദേശമായ കുറ്റിച്ചിറ കേന്ദ്രീകരിച്ച് നടന്ന മഹത്തായ സാഹിത്യ
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരം
ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപകനായ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 7 മുതല്‍ 13 വരെയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഇന്ത്യ’ സഖ്യത്തെ നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മുന്നണി യോഗം തീരുമാനിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്സണ്‍ ആയി തിരഞ്ഞടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ്
