വനിതകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കേരളം മാതൃക; മല്ലികാ സാരാഭായി

വനിതകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കേരളം മാതൃക; മല്ലികാ സാരാഭായി

തിരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കേരളം മാതൃകയാകണമെന്ന് നര്‍ത്തകിയും കേരള കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലികാ സാരാഭായി. അനുകൂല രാഷ്ട്രീയസാഹചര്യമുള്ള കേരളത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തി പുതിയ തുടക്കത്തിന് വഴിതുറക്കാനാവും.ബുദ്ധിമതികളും മികച്ച വനിതാ ജനപ്രതിനിധികളുമടക്കമുള്ളവര്‍ പൊതുരംഗത്തുണ്ടെങ്കിലും പൊതുവില്‍ കേരളത്തിലെ സ്ഥിതിയും മോശമാണ്. വനിതാസംവരണത്തെ അനുകൂലിക്കുമ്പോഴും ആത്മാര്‍ഥതയില്ലാത്ത നിലപാടാണ് രാഷ്ട്രീയ കക്ഷികള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.

 

 

 

 

വനിതകള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കേരളം മാതൃക;
മല്ലികാ സാരാഭായി

 

Share

Leave a Reply

Your email address will not be published. Required fields are marked *