യാത്രക്കാരുടെ ശ്രദ്ധക്ക് ;ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തിങ്കളാഴ്ച ്ച മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും

വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡ് ഡോ.വി.എസ്.നിമ്മിക്ക്

കോട്ടക്കല്‍: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണ പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാല ഏര്‍പ്പെടുത്തിയ വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡിനുവേണ്ടിയുള്ള

സിപിഎം നെതിരെ പി.വി.അന്‍വറിന്റെ വഴിയേ കാരാട്ട് റസാക്കും

കോഴിക്കോട്: സിപിഎമ്മിനെതിരെ പി.വി.എന്‍വറിന്റെ വഴിയെ സിപിഎം സഹപ്രവര്‍ത്തകനും കൊടുവള്ളി മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാക്കും. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി

സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനം;എം.വി.ഗോവിന്ദന്‍

പാലക്കാട്:സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം. നേതാവ് എന്‍.എന്‍.കൃഷ്ണദാസ് നടത്തിയ അധിക്ഷേപ

ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടി ഉറപ്പെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടി ഉറപ്പെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ നടത്തിയ

സ്വര്‍ണ്ണവില കുതിപ്പില്‍

കൊച്ചി: സ്വര്‍ണവില കുതിപ്പില്‍ തന്നെ. പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണ്ണം പവന് 58,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന്

കോട്ടക്കല്‍ ആര്യവൈദ്യശാല 61-ാമത് സെമിനാര്‍ കോട്ടക്കലില്‍

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 61-ാമത് ആയുര്‍വേദ സെമിനാര്‍ (ASK@61) നവംബര്‍ 10ന് കോട്ടക്കല്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ആങ്കണത്തില്‍ നടക്കും. അവാസ്‌കുലാര്‍