മോഹനന്‍ പുതിയോട്ടിലിന്റെ കവിതാ സമാഹാരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും

മോഹനന്‍ പുതിയോട്ടിലിന്റെ കവിതാ സമാഹാരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും

മോഹനന്‍ പുതിയോട്ടിലിന്റെ കവിതാ സമാഹാരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും

 

കോഴിക്കോട്: അനുഗ്രഹീത എഴുത്തുകാരന്‍ മോഹനന്‍ പുതിയോട്ടിലിന്റെ നാല് കവിതാ സമാഹാരങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. നാല് ചെറുകഥാ സമാഹാരങ്ങളുടെ കര്‍ത്താവാണ് മോഹനന്‍ പുതിയോട്ടില്‍. കാക്കനാടന്‍ പുരസ്‌ക്കാര ജേതാവാണ്. മോട്ടിവേഷന്‍ ട്രെയിനര്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. സഹൃദയ വേദി വര്‍ക്കിംഗ് പ്രസിഡണ്ട്, കേരള സാഹിത്യ സിമിതി എക്സിക്യൂട്ടീവ് അംഗം ഉള്‍പ്പെടെ നിരവധി സംഘടനകളുടെ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ് – എക്സൈസ്സ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയാണ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *