കോഴിക്കോട്: മുന്‍ കെ.പി.സി.സി പ്രസിഡണ്ട്, മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ആര്‍.ശങ്കറിന്റെ നാമധേയത്തില്‍ ആര്‍ ശങ്കര്‍ കര്‍മ്മയോദ്ധാ പുരസ്‌കാരത്തിനും, 25001 രൂപയുടെ
Category: Local
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ദി ബിസിനസ് ക്ലബിന്റെ കൈത്താങ്ങ്
കോഴിക്കോട് : സാമൂഹ്യ നിതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദയം വയോജന കേന്ദ്രത്തിലും, സര്‍ക്കാര്‍ വൃദ്ധ സദനത്തിലും എച്ച് എം
സേവ് പൂനൂര്‍ പുഴ ഫോറം 7-ാം വാര്‍ഷികം 21ന് ടൗണ്‍ ഹാളില്‍
കോഴിക്കോട്: സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ 7-ാം വാര്‍ഷികം 21ന് ശനി വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഫോറം
ബഹുസ്വര ഇന്ത്യക്കായി, ദുര്‍ഭരണങ്ങള്‍ക്കെതിരെ എസ് ടി യു സമര സന്ദേശ യാത്ര 21 മുതല്‍ നവംബര്‍ 2 വരെ
കോഴിക്കോട്: ബഹുസ്വര ഇന്ത്യക്കായി ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന കമ്മിറ്റി 21
ദര്‍ശന യു എ ഇയുടെ വാര്‍ഷികാഘോഷം 28ന്
ഷാര്‍ജ: യു എ ഇയിലെ പ്രമുഖ ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ ദര്‍ശന യു എ ഇയുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടികള്‍
ഡോ: അരുണാക്ഷരന്‍ നാരായണന്‍കുട്ടിയെ ആദരിച്ചു
കോഴിക്കോട്:എല്‍സെവിയര്‍-സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരുടെ പട്ടികയിലേക്ക് ഇടം പിടിച്ച കോഴിക്കോട്, പുത്തൂര്‍മഠം സ്വദേശിയും ദേവഗിരി സെന്റ് ജോസഫ്‌സ്
സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ ) ഫാസ്സിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍ ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍:സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദക്ഷിണേന്ത്യന്‍ നേതൃ യോഗവും ഫാസ്സിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷനും ഒക്ടോബര്‍ 29ന് ബാംഗ്ലൂര്‍ ഗാന്ധി നഗറില്‍ നടക്കും.
കാലിക്കറ്റ് പ്രസ്‌ക്ലബിന് ഇനി ട്രോമകെയര്‍ വോളന്റിയര്‍ സേന
കോഴിക്കോട്: റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍. ഇതിനായി
ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം – റസാഖ് പാലേരി
കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന
വൈറ്റ് കെയ്ന്‍ ദിനാചരണ റാലി നടത്തി
അത്തോളി: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉള്ളിയേരിയില്‍ വൈറ്റ് കെയ്ന്‍ ദിനാചരണ റാലിയും
