കൈതപ്പാടം ദേശസേവാ സംഘം 50-ാം വാര്‍ഷിക ആഘോഷപരിപാടികള്‍ സമാപിച്ചു

കൈതപ്പാടം ദേശസേവാ സംഘം 50-ാം വാര്‍ഷിക ആഘോഷപരിപാടികള്‍ സമാപിച്ചു

കൈതപ്പാടം ദേശസേവാ സംഘം 50-ാം വാര്‍ഷിക ആഘോഷപരിപാടികള്‍ സമാപിച്ചു.സമാപനസമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരന്‍ യു.കെ കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി.ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു.പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ദിനേശന്‍ തുവ്വശ്ശേരി സ്വാഗതവും കണ്‍വീനര്‍ കെ.പി.അബൂബക്കര്‍ നന്ദിയും പറഞ്ഞു.കൗണ്‍സിലര്‍ കവിത അരുണ്‍ ആശംസകള്‍ നേര്‍ന്നു.

ദേശസേവാസംഘത്തിന്റ മുന്‍കാല സാരഥി പി പി ഉണ്ണികൃഷ്ണന്‍,കലാമണ്ടലം ലത,സംഗീത അധ്യാപിക ബബിത,ലൈല ജാഫര്‍ എന്നിവരെ ആദരിച്ചു.
2022 നവംബറില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാനം ചെയ്ത് മേയര്‍ ഡോ.ബീന ഫിലിപ്പ് ലോഗോ പ്രകാശനം ചെയ്ത് തുടങ്ങിയ ഒരു വര്‍ഷം നീണ്ടു നിന്ന 50 ല്‍ അധികം വിവിധ ജനോപകാരപ്രധമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

 

 

 

 

കൈതപ്പാടം ദേശസേവാ സംഘം 50-ാം
വാര്‍ഷിക ആഘോഷപരിപാടികള്‍ സമാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *