മധ്യപ്രദേശ്:കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്. ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ബാം
Category: India
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി
മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാജസ്ഥാനില്‍ ലോക്സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം
മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് തേടല്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ രാമക്ഷേത്രത്തെ
ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വിവിപാറ്റില്‍ വിധി പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി.
വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം;വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി
ഇലക്ട്രാണിക് വോട്ടിങ് മെഷീന്റെയും വിവിപാറ്റ്‌ന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് വ്യക്തത തേടി സുപ്രീംകോടതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു
അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പിലാക്കല്‍; രാഹുല്‍ഗാന്ധി
കോഴിക്കോട്; അധികാരത്തിലെത്തിയാല്‍ ആദ്യമായി നടപ്പിലാക്കുക ജാതി സെന്‍സെസാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.അനീത് തുടരാന്‍ അനുവദിക്കില്ല. ജാതി സെന്‍സസ് തന്റെ ജീവിത
രണ്ടാം ഘട്ട ലോക് സഭാ തിരഞ്ഞെടുപ്പ്പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്
കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലെ
പതഞ്ജലിയുടെ പത്രം മുഖേനയുള്ള മാപ്പു പറച്ചിലില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ബാബാ രാംദേവിന്റെ പതഞ്ജലിയുടെ, പത്രം മുഖേനെയുള്ള മാപ്പുപറച്ചിലിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീം കോടതി. പത്രങ്ങളില്‍ പരസ്യം നല്‍കിയ അതേവലുപ്പത്തില്‍ തന്നെയാണോ
ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള മണിപ്പൂരിലെ ആക്രമണം; കേന്ദ്ര സര്‍ക്കാരിന് യു.എസിന്റെ വിമര്‍ശനം
ന്യൂനപക്ഷങ്ങള്‍ക്ക് നേരേയുള്ള മണിപ്പൂരിലെ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് അമേരിക്ക. വലിയ തേതിലുള്ള ആക്രമണമാണ് അവിടെ നടന്നത്. യു.എസ്