വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യത;മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യതമുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുല്‍

രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍

അമിത് ഷായുടെ വ്യാജ വീഡിയോ: കോണ്‍ഗ്രസ് ഐടി സെല്ലിലെ അഞ്ച് പേര്‍ അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് ഐടി സെല്‍ അംഗങ്ങളെ

എസ്.എന്‍.സി ലാവ്ലിന്‍ കേസ്; സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല

ഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസ സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. അന്തിമ വാദത്തിനുള്ള പട്ടികയില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ലാവലിന്‍

കര്‍ണാടക പി സി സി ജനറല്‍ സെക്രട്ടറി മലയാളിയായ ടി എം ഷാഹിദ് തെക്കിലിന് സ്വീകരണം നല്‍കി

കുറ്റ്യാടി: കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി എം ഷാഹിദ് തെക്കിലിന് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണക്ക് ജെഡിഎസില്‍ നിന്ന് സസ്പെന്‍ഷന്‍

ബെംഗളൂരു: : ലൈംഗികാരോപണത്തെ തുടര്‍ന്ന് ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്

മധ്യപ്രദേശ്:കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്. ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ബാം

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം; രാഹുല്‍ ഗാന്ധി

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി

മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജസ്ഥാനില്‍ ലോക്സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം