ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായി, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല: മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ചയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്. ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെന്നും എന്നാല്‍

ഒഎൻജിസി സിഎംഡിയായി അരുൺകുമാർ സിങ്

ന്യൂഡൽഹി: ബിപിസിഎൽ മുൻ ചെയർമാൻ അരുൺകുമാർ സിങ്ങിനെ ഒഎൻജിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.അദ്ദേഹം ബിപിസിഎല്ലിൽ നിന്ന് വിരമിച്ചിട്ട് രണ്ട്മാസമായതേയുള്ളൂ.

നോട്ട് നിരോധനം: ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം. നോട്ടുനിരോധനത്തിന്റെ സാധുത ചോദ്യം ചെയ്ത

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്. 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടി നിര്‍ണായകമായ

ഡല്‍ഹിയില്‍ ഇഞ്ചോടിച്ച്; ആദ്യഘട്ടത്തില്‍ ബി.ജെ.പിയും എ.എ.പിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസ് പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ബി.ജെ.പിയും എ.എ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 250

ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; വോട്ടെണ്ണല്‍ എട്ടിന്

അഹ്‌മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. മധ്യ, വടക്കന്‍ ഗുജറാത്തിലെ 14 ജില്ലകളിലായി 93 നിയോജക

പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി രാജ്യസഭയില്‍ തുടരും

ന്യൂഡല്‍ഹി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോണ്‍ഗ്രസ്

വന്ദേഭാരത്‌ കേരളത്തിലേക്ക്; വേഗത 160 കിലോമീറ്റര്‍ വരെയാക്കാന്‍ റെയില്‍വേ

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക്. ഇതിനു മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റൂട്ടുകളില്‍ വേഗം ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ.