ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരേ ഡല്‍ഹി പോലിസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച്
Category: India
ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ
പി.എസ്.എല്‍.വി- സി 54 വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി-സി 54 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.
17,000 കോടി ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം. 17,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയത്
കടല്‍ക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹര്‍: സുപ്രീംകോടതി
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹാരണെന്ന് സുപ്രീം കോടതി. എന്‍ട്രിക ലക്‌സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍
രാജ്യസേവനത്തിന് താല്‍പര്യമുള്ള ഒരാളും അഗ്നിവീറാകാന്‍ ആഗ്രഹിക്കില്ല: അഖിലേഷ് യാദവ്
ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ല.
സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമം; ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്റെ
മംഗളൂരു ബോംബ് സ്ഫോടനം: കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പോലിസ്- എന്‍.ഐ.എ റെയ്ഡ്
മംഗളൂരു: മംഗളൂരു ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പോലിസും-എന്‍.ഐ.എയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമുള്ള 18 ഇടങ്ങളിലാണ് ഇരു ടീമുകളും
അനധികൃത മരംകടത്ത്; മുക്രോയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസം – മേഘാലയ അതിര്‍ത്തിയായ മുക്രോയിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ അനധികൃത മരംകടത്ത് സജീവമാണ്. മരംകടത്തുന്നത്
വേട്ടയാടപ്പെടുമോയെന്ന് പേടി; ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ജാമ്യം നല്കിയാല് വേട്ടയാടപ്പെടുമോയെന്ന് പേടിയുള്ളതിനാല്‍ ജാമ്യം അര്‍ഹിക്കുന്നവര്‍ക്ക് അനുവദിക്കാന്‍ മടിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ
