കര്‍ണാടക പി സി സി ജനറല്‍ സെക്രട്ടറി മലയാളിയായ ടി എം ഷാഹിദ് തെക്കിലിന് സ്വീകരണം നല്‍കി

കര്‍ണാടക പി സി സി ജനറല്‍ സെക്രട്ടറി മലയാളിയായ ടി എം ഷാഹിദ് തെക്കിലിന് സ്വീകരണം നല്‍കി

കുറ്റ്യാടി: കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി എം ഷാഹിദ് തെക്കിലിന് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്‍കി. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഷാളണിയിച്ച് സ്വീകരിച്ചു. കെ പി അബ്ദുള്‍മജീദ്, പി പി ആലിക്കുട്ടി, കോവില്ലത്ത് നൗഷാദ്, സി എച്ച് മൊയ്തു, വി വി നിയാസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

കര്‍ണാടക പി സി സി ജനറല്‍ സെക്രട്ടറി മലയാളിയായ
ടി എം ഷാഹിദ് തെക്കിലിന് സ്വീകരണം നല്‍കി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *