കോഴിക്കോട്: നാളികേര കര്‍ഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി തിരുത്തണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ആവശ്യപ്പെട്ടു. നാളികേര
Author: navas
ദുരുപയോഗം തടയാന്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി എംവിഡി
കൊച്ചി: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ എന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ആറു
‘രണ്ടുവര്‍ഷം എന്തെടുക്കുകയായിരുന്നു?’; ബില്ലുകള്‍ തീരുമാനമാക്കാത്തതില്‍ കാരണമില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമസസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയതിന് കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീം കോടതി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു
കെ ഇ സി സാമൂഹ്യ സേവനദിനം ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ടീച്ചര്‍ പരിശീലകരുടെ സേവനദിനം പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ചു. പഞ്ചായത്ത്
ഐ.പി.എല്‍: ധോണി തന്റെ വാഗ്ദാനം നിറവേറ്റുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ
ചെന്നൈ: എംഎസ് ധോണി തന്റെ വാഗ്ദാനം നിറവേറ്റുമെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 സീസണ്‍ കളിക്കുമെന്നും ചെന്നൈ സൂപ്പര്‍
ആസ്റ്റര്‍ ഗള്‍ഫിലെ ബിസിനസ് വിറ്റു; ആസ്റ്റര്‍ ലക്ഷ്യമിടുന്നത് അറിയാം
ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര് കാപ്പിറ്റല്‍ അഡൈ്വസേഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്സ്. ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍
ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി ചിത്രങ്ങള്‍ ഉറപ്പിക്കും
സുരക്ഷിതമായ കാറുകളുടെ ഒരു നിരതന്നെ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. മൈലേജും വിലയും മാത്രമല്ല സേഫ്റ്റി കൂടി
മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകര്‍ക്കെതിരെയാണ് കേസ്. ബാര്‍
ന്റെ പൊന്നേ…എത്ര വരെ പോവും, സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ്
കൊള്ളാം…പക്ഷെ അമിതമായാല്‍ ഈന്തപ്പഴം കാരണം ആരോഗ്യം ശോഷിച്ചേക്കാം
ഊര്‍ജം, എല്ലുകളുടെ ആരോഗ്യം, ആന്റി ഓക്സിഡന്റുകള്‍ , തലച്ചോറിന്റെ ആരോഗ്യം, ദഹനത്തിനു സഹായകം ഇങ്ങനെ നിരവധി ഗുണങ്ങള്‍ ഈന്തപ്പഴത്തിനുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.
