കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം ഹുസെന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മറ്റു 12 പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം
Author: navas
മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ജോസ് വര്‍ഗ്ഗീസിന് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ട് കുവൈറ്റ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗവും,മാവേലിക്കര പുതിയകാവ്
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് ഉപഹാരം നല്‍കി
കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷന്‍ ഉള്ള പുരസ്‌കാരം നേടിയ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് കേരളാ പ്രവാസി അസോസിയേഷന്റെ
തെയ്യങ്ങളെ തെരുവില്‍ ഇറക്കരുത്
കോഴിക്കോട്: പുരാതന കാലം മുതല്‍ അനുഷ്ഠിച്ച് വരുന്ന കര്‍മ്മമായ തെയ്യത്തെ തെരുവില്‍ പ്രദര്‍ശിപ്പിച്ച് അപഹാസ്യരാക്കരുതെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നും ക്ഷേത്രം അനുഷ്ഠാന
ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ് 75-ാം വാര്‍ഷികാഘോഷം 18ന്
കോഴിക്കോട്: ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിന്റെ 75-ാം വാര്‍ഷികാഘോഷം 18ന്(ശനിയാഴ്ച) വൈകിട്ട് 5.30ന് തളി ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
ലോകത്തിലെ വേഗമേറിയ ഇന്റര്‍നെറ്റുമായി ചൈന
ബെയ്ജിങ്: സെക്കന്റില്‍ 1200 ജിബിഡാറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റുമായി ചൈനീസ് കമ്പനികള്‍. സിന്‍ഹുവ സര്‍വകലാശാല,
ഗാസയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം
ഗാസ : ഗാസയിലെ അല്‍ഷിഫ ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക്
സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു
സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു.ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലുള്ളകേന്ദ്രം വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇതിന്റെ
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടിസ് നല്‍കി വിട്ടയച്ചു.
ലോണ്‍ ആപ്പുകള്‍ റദ്ദാക്കണം സംസ്ഥാനം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: ആളുകളെ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ലോണ്‍ ആപ്പുകളുള്‍പ്പെടെ 172 ആപ്പുകള്‍ റദ്ദാക്കണമെന്ന
