കല്‍പ്പറ്റ:വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍കൂട്ടിലായി. കുടുങ്ങിയത് കാപ്പി തോട്ടത്തില്‍ വച്ച ഒന്നാമത്തെ കൂട്ടില്‍. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍
Author: navas
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച രാഷ്ട്രീയം കളിക്കരുതെന്ന് സ്പീക്കര്‍
പാര്‍ലമെന്റ് ഇന്നും തടസ്സപ്പെട്ടു പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങാതെ ലോക്‌സഭാ
മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് പ്രജേഷ്സെന്‍ മികച്ച സംവിധായകന്‍
മൈസൂര്‍: മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചലച്ചിത്ര പ്രതിഭകള്‍ മികച്ച നേട്ടം കൈവരിച്ചു. മലയാളത്തിലെ പ്രമുഖ
അനുഭവങ്ങള്‍ ഭയരഹിതമായി ആവിഷ്‌കാരിക്കുന്നവരാകണം എഴുത്തുകാര്‍; ഇന്ദു മേനോന്‍
അനുഭവങ്ങള്‍ ഭയരഹിതമായി ആവിഷ്‌കാരിക്കുന്നവരാകണം എഴുത്തുകാരെന്ന് ഇന്ദു മേനോന്‍. സ്ത്രീകളുടെ ആവിഷ്‌കാരങ്ങളെ ഭ്രാന്ത് എന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നത് ചെറുക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളുടെ സ്വത്വം,
ചൈനയില്‍ ആപ്പിളിന് വിലക്ക്; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍
ചൈനയില്‍ ആപ്പിള്‍ ഉല്പന്നങ്ങള്‍ക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികളും സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ
പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചു ലൈസന്‍സും ആര്‍.സിയും ലഭിക്കാതെ 1.25 ലക്ഷംപേര്‍
പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചത് കാരണം സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും ലഭിച്ചില്ല.
എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളും;ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടും; മുഖ്യമന്ത്രി
ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും
മാതൃഭൂമി ബുക്സില്‍പുസ്തകങ്ങള്‍ക്ക് വന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ഇന്നുമുതല്‍
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്സില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കുറവ്. ഇന്നു മുതല്‍ ജനുവരി ആറുവരെയുള്ള ദിവസങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍
ഗവര്‍ണര്‍ സംസ്ഥാനത്തിനും,ജനങ്ങള്‍ക്കും അപമാനം; തിരിച്ചുവിളിക്കണം; ഇ പി ജയരാജന്‍
സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ണെന്നും തിരിച്ചുവിളിക്കണമെന്നും ഇ.പി. ജയരാജന്‍. ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ലാത്ത
പുസ്തകവും എഴുത്തും വായനയുമാണ് കേരളത്തിന്റെ ശക്തി – ശശി തരൂര്‍
വടകര: പുസ്തകങ്ങളും എഴുത്തുകാരും വായനയുമാണ് കേരളത്തിന്റെ ശക്തിയെന്ന് ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. വടകരയില്‍ നടക്കുന്ന കടത്തനാട് ലിറ്ററേച്ചര്‍
