പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

22-ാമത് പ്രവാസി ഭാരതീയ ദിവസത്തിന്റെ സംസ്ഥാന തല സമാപന സമ്മേളന വേദിയില്‍ വെച്ച് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ സേവാരത്‌ന പുരസ്‌കാരം കെ.മുരളീധരന്‍ എം.പിയില്‍ നിന്ന്

യൂണിമണി നോര്‍ത്ത് കേരള സോണല്‍ ഹെഡും, വൈസ് പ്രസിഡണ്ടുമായ പി.സുനില്‍ ബാബു ഏറ്റുവാങ്ങുന്നു.

മാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.മുസ്തഫ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡണ്ട് എം.ഫിറോസ്ഖാന്‍ അക്ഷരശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

 

ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് രൂപേഷ് കോളിയോട്ട് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന് വേണ്ടി ജന്മ ഭൂമി ഫോട്ടോഗ്രാഫര്‍ എം.ആര്‍.ദിനേശ് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടിയില്‍ നിന്ന് ഏറ്റ് വാങ്ങുന്നു.

 

 

 

 

 

 

 

 

പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *