ഗാന്ധിജിയെ, നമ്മുടെ രാഷ്ട്രപിതാവിനെ തമസിന്റെ ശക്തികള്‍ ഇല്ലാതാക്കിയിട്ട് ഇന്നേക്ക് 76 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അഹിംസാ മാര്‍ഗത്തിലൂടെ
Author: navas
ബെസ്റ്റ് ഹെര്‍ബ്ബല്‍ ഗാര്‍ഡന്‍ ഇന്‍ ഹോസ്പിറ്റല്‍ ക്യാമ്പസ് അവാര്‍ഡ്; ഷാഫി ദവാ ഖാനയ്ക്ക്
ജനുവരി, 27, 28 തിയ്യതികളില്‍ പത്തനംതിട്ടയില്‍ നടന്ന ആയുര്‍വ്വേദ മാനേജ്‌മെന്റെ അസോസിയേഷന്‍ ആറാമത് സംസ്ഥാന കോണ്‍ഫറന്‍സില്‍, ബെസ്റ്റ് ഹെര്‍ബ്ബല്‍ ഗാര്‍ഡന്‍
ഇന്ത്യന്‍ നാവികസേന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാക് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
ഇന്ത്യന്‍ നാവികസേന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാകിസ്താന്‍ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. നാവികസേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്ര ഒന്നര
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ
മാവേലിക്കര: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു.മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ
ഗാന്ധിജി പുനര്‍ജനിച്ചെങ്കില്‍…..
ഇന്ന് ജനുവവരി 30, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം നെല്ലിയോട്ട് ബഷീര്‍ നീണ്ട ഉറക്കത്തില്‍ നിന്ന് ഗാന്ധിജി ഞെട്ടിയുണര്‍ന്നു. ഹേ… റാം…
പ്രത്യാശയുടെ പദയാത്ര സഹയാത്രികന്‍ എം.എസ്.രാജനുമായി സംവാദം നടത്തി
2015 മുതല്‍ 2016 വരെ നടന്ന പ്രത്യാശയുടെ പദയാത്രയില്‍ ശ്രീ.എംന്റെ സഹയാത്രികനായിരുന്ന എം.എസ്.രാജനുമായി കോഴിക്കോട് എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവര്‍ ലൈബ്രറിയില്‍
പാലേരി മാണിക്യം 4കെ പതിപ്പ് പ്രദര്‍ശനത്തിന് എത്തുന്നു
രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ’ പലേരി മാണിക്യം’ വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നു.
നിയന്ത്രവിധേയമല്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം നിരോധിക്കണം;സര്‍ക്കാറിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹൈക്കോടതി നോട്ടീസ്
നിയന്ത്രണ വിധേയമല്ലെങ്കില്‍ ക്യാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. വിദ്യാര്‍ഥി സംഘടനകള്‍ക്ക്
യു.പിയില്‍ കോളജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു
കാണ്‍പൂര്‍: 48 കാരനായ ഗവ. കോളജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. യു.പി കാണ്‍പൂരിലെ പങ്കി മേഖലയില്‍ ഞായറാഴ്ചയാണ്
പേരാമ്പ്രയില്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: പേരാമ്പ്ര എടവരാട് വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. കൊയിലോത്ത് മോഹനന്റെ ാട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്റെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച
