ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
Author: navas
നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ചേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ
ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി
കോഴിക്കോട്: ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ മുഖേനെ ശേഖരിച്ച്
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിശദീകരണമില്ല അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ പ്രതിപക്ഷം
ദില്ലി: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കേന്ദ്ര കായിക മന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.പാരീസ്
പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഫീസില്ലാതെ സ്വന്തമാക്കാം
കോഴിക്കോട്: പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഇല്ലാതെ സ്വന്തമാക്കാം. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം. വയനാട്ടിലെ
ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കില്‍ താല്‍ക്കാലിക നിയമനം
കോഴിക്കോട്:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന്
മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ഡാം ഡീകമ്മീഷന്‍ ചെയ്യണം, ലോക് സഭയില്‍ ഡീന്‍ കുര്യാക്കോസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലുള്ളത് ജല ബോംബാണെന്നും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ എന്നിവര്‍
കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത
പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ഉറപ്പിച്ച്, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി.
8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ മിനിമം മാര്‍ക്ക്
വയനാട് ദുരന്തം;പുനരധിവാസം ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരാനും പുനരധിവാസം ഊര്‍ജ്ജിതമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഓണ്‍ലൈനായാണ് യോഗത്തില്‍
