വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ വ്യോമസേനയുടെ
Author: navas
വിട ബുദ്ധാ ദാ……
എഡിറ്റോറിയല്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന ഒരു നേതാവുകൂടി മറഞ്ഞിരിക്കുന്നു. സ്വജീവിതം അടിമുടി കമ്യൂണിസ്റ്റായ സമാനതകളില്ലാത്ത ജനനേതാവിനെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ
സമയബന്ധിതമായി സഹായം നല്‍കിയ പൊതുജനങ്ങളോട് നന്ദി ഭക്ഷ്യവസ്തുക്കള്‍ ഇനി വേണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍
കല്‍പ്പറ്റ:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന
ദുരന്തമുഖത്ത് സൈന്യം നിന്നും മടങ്ങുന്നു
കല്‍പ്പറ്റ: പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തിന് വിരാമമിട്ട് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. തിരുവനന്തപുരം,
ആസ്റ്റര്‍ മിംസില്‍ പീഡിയാട്രിക് & ജെറിയാട്രിക് എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിച്ചു
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ അത്യാധുനിക പീഡിയാട്രിക് & ജെറിയാട്രിക് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍
തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ ഇടിയംപറ്റ സ്വദേശി സോമന്‍ (50)ആണ് ആത്മഹത്യചെയ്തത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന
ബുദ്ധദേവിന്റെ വിയോഗം ഇടതുപക്ഷത്തിന്റെ നഷ്ടം’; എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗം ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ച്
നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു.
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി
നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ സ്വപ്നവും എന്റെ
