ധാക്ക: ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന പ്രധാന മന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടിട്ടും കലാപം കലുഷിതമായി. കലാപകാരികള്‍ 24 പേരെ
Author: navas
രാജിവച്ചതിനാല്‍ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല;മകന്‍ സജീബ് വാസിദ്
ദില്ലി: കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, രാജി വെച്ചതിനാല്‍ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സജീബ്
കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് വിശ്വാസമാര്‍ജ്ജിച്ച സ്ഥാപനം; ടി.പി.ദാസന്‍
കോഴിക്കോട്: സഹകരണ മേഖലയ്ക്ക് വിശ്വാസ്യതയുടെ കരുത്ത് പകര്‍ന്നും, സഹകാരികളുടെ പിന്തുണ ഊട്ടിയുറപ്പിച്ചും കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് മുന്നോട്ട് പോകുകയാണെന്ന്
ഭാരതീയം പുരസ്‌ക്കാരം ഒ.കെ. ശൈലജ ടീച്ചര്‍ക്ക്
കല്ലാച്ചി:ജവഹര്‍ലാല്‍ നെഹറു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2024 ലെ ഭാരതീയം പുരസ്‌ക്കാരത്തിന് കവയിത്രിയും കഥാകാരിയുമായ ഒ.കെ. ശൈലജ ടീച്ചര്‍ അര്‍ഹയായി.ഏഴ്
വിലങ്ങാട് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം ഐ എന്‍ എല്‍
കോഴിക്കോട് : പ്രകൃതി ക്ഷോഭം മൂലം കോടികണക്കിന് രൂപയുടെ ഭൂമിയും കൃഷി നാശവും സംഭവിച്ച വിലങ്ങാട് കര്‍ഷകരുടെ ബാങ്ക് വായ്പകള്‍
വയനാട് ദുരന്തം; ഐ എന്‍ എല്‍ ഫണ്ട് ശേഖരണം നടത്തി
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പുനധിവാസ ഫണ്ട് ശേഖരണത്തിലേക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റയുടെ കോഴിക്കോട് സൗത്ത്
ഡോ. ലൊവേന മുഹമ്മദ്, സമാനതകളില്ലാത്ത ധൈര്യശാലി
കോഴിക്കോട്:സമാനതകളില്ലാത്ത മനോധൈര്യത്തില്‍ ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടര്‍ ലൊവേന മുഹമ്മദ് റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്.ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയെ
യോഗ്യതാ റൗണ്ടില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് നീരജ് ചോപ്ര
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷക്ക് ചിറക് നല്‍കുന്നതായിരുന്നു യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയുടെ പ്രകടനം. ഫൈനല്‍ യോഗ്യതയ്ക്കു വേണ്ട
വിലങ്ങാട് ദുരന്തം മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണം കെഡിപി
കോഴിക്കോട്:വിലങ്ങാട് ഉരുള്‍ പൊട്ടല്‍ മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്ന് കെഡിപി ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. പ്രദേശത്തു വീടുകളും കടകളും കുരിശുപള്ളിയും
എന്‍.ബി. കൃഷ്ണകുറുപ്പ് സ്മാരക പുരസ്‌കാരം ‘പാരഗണ്‍ ഹോട്ടല്‍സ് ഉടമ സുമേഷ് ഗോവിന്ദന്
കോഴിക്കോട്: പ്രമുഖ ഹോട്ടലുടമയും സിനിമാ നടനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യവുമായിരുന്ന എന്‍. ബി കൃഷ്ണകുറുപ്പിന്റെ സ്മരണാര്‍ത്ഥം എന്‍.ബി.
