കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് സഹകരണസംഘം ഭരണസമിതി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ആറുമാസകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംഘത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം ഭരണസമിതി ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ ഉത്തരവു പുറപ്പെടുവിച്ചത് ആറുമാസക്കാലത്തേക്ക് അഡ്മിനിസ്ട്രേറ്ററായി സഹകരണ സംഘം സ്പെഷല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ നിഷ ബി ആര് നെ നിയമിച്ചു ഉത്തരവായി.
കോഴിക്കോട് സിറ്റി പോലീസ് സഹകരണ സംഘം
ഭരണസമിതി സസ്പെന്‍ഡ് ചെയ്തു
