കോഴിക്കോട് : കോഴിക്കോട് ചലച്ചിത്ര കുട്ടായ്മയുടെ പ്രഥമ എം. ജി. സോമന് കലാ പ്രതിഭ പുരസ്കാരം സിനിമ – സീരിയല്‍ അഭിനേത്രി വര്‍ഷക്ക്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ്, ജി. മാര്താണ്ടന് സംവിധാനം ചെയ്ത ഓട്ടന്‍ തുള്ളല്‍ സിനിമയിലൂടെ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് വര്‍ഷാ.ഡിസംബര്‍ 12 നു കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മെമന്റോയും പ്രശസ്തി പത്രവും കൈമാറും.
എം. ജി. സോമന് കലാ പ്രതിഭ പുരസ്കാരം
സീരിയല്‍ നടി വര്‍ഷക്ക്
