കോഴിക്കോട്: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ എസ് കെ ടി യു) അരൂര്‍ മേഖലാ സമ്മേളനം19ന് അരൂര്‍ ബേങ്കേരിയയില്‍ വച്ച് നടത്താന്‍ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ എം എം ഗീത അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി ഒ രമേശന്‍ ഉദ്ഘാടനം ചെയ്തു ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി എന്‍ പ്രശാന്ത്, പ്രമോദ് എന്നിവര്‍ സംസാരിച്ചു. വി പി ശ്യാംലാല്‍ സ്വാഗതം പറഞ്ഞു സ്വാഗത സംഘം ഭാരവാഹികളായി എം എം ഗീത (ചെയര്‍മാന്‍) വി പി ശ്യാംലാല്‍ (കണ്‍വീനര്‍)ബി പി പ്രദീപന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.
