ഐ.സി.ജെ ബിരുദദാനവും ടി. ഷിനോദ്കുമാര്‍ പുരസ്‌കാര വിതരണവും 27ന്

ഐ.സി.ജെ ബിരുദദാനവും ടി. ഷിനോദ്കുമാര്‍ പുരസ്‌കാര വിതരണവും 27ന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ (ഐ.സി.ജെ) 30-ാം ബാച്ചിന്റെ ബിരുദദാനവും ടി. ഷിനോദ്കുമാര്‍ സ്മാരക മാധ്യമ പുരസ്‌കാര വിതരണവും 27ന് (വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് 2.30ന് പ്രസ് ക്ലബ് ഹാളില്‍ നടക്കും. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ മുഖ്യാതിഥിയാവും.

 

 

ഐ.സി.ജെ ബിരുദദാനവും ടി. ഷിനോദ്കുമാര്‍ പുരസ്‌കാര വിതരണവും 27ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *