മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി മുക്കം ടയേഴ്‌സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി മുക്കം ടയേഴ്‌സ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ കൈമാറി മുക്കം ടയേഴ്‌സ്. മുക്കം ടയേഴ്‌സ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഒ.എ.കുര്യാക്കോസും ഡയറക്ടര്‍ ഇവിന്‍ കുര്യാക്കോസും ചേര്‍ന്നാണ് തുക മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറിയത്. കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദീക്കും സന്നിഹിതനായിരുന്നു. മുക്കം ടയേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് തുക കൈമാറിയതെന്ന് ഒ.എ.കുര്യാക്കോസ് പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടലിന്റെയും, കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയില്‍ പെട്ടവരെയും സഹായിക്കുക എന്നതിന്റെ ഭാഗമായാണ് തുക കൈമാറിയതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി മുക്കം ടയേഴ്‌സ്

Share

Leave a Reply

Your email address will not be published. Required fields are marked *